കാളികാവ്: പൂങ്ങോട് ഏറ്റക്കരയിൽ താമസിച്ചിരുന്ന ഷൊർണൂർ മയിൽ വാഹനം ഓൾഡ് ഫിറ്റർ കുണ്ടുപോക്കിൽ കൈപ്പള്ളി ദാമോദരൻ (72) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മുരളീധരൻ, ഉദയൻ. മരുമകൾ: ശ്രീഷ്മ.