നന്നമ്പ്ര: സി.പി.എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി അംഗവും ഫാറൂഖ് നഗർ ബ്രാഞ്ച് സെക്രട്ടറിയുമായ പാട്ടശ്ശേരി ഹുസൈൻ (52) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: മുസ്താഖ്, അർഷാബി, അഫ്ന, അസ്ന. മരുമക്കൾ: രഹ്ന, അസിഫ്, റംഷാൻ. സഹോദരങ്ങൾ : നാസർ, മൂസക്കുട്ടി, റഷീദ്, മുഹമ്മദാലി, സുഹറാബി, സുഖൈല, നാസിറ.