കോട്ടക്കൽ: പറപ്പൂർ ചോലക്കുണ്ടിലെ അയ്യമ്പുറത്ത് പറമ്പിൽ ബാലൻ (65) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബിനീഷ്, വിജേഷ്, വിനൂപ്, ശരത് മോൾ. മരുമക്കൾ: വിനോദ്, സുനുഷ.