കോട്ടക്കൽ: പറപ്പൂർ ചോലക്കുണ്ടിലെ ഭാഷ്യം മാസ്റ്റർ (65) നിര്യാതനായി. ഗവ. രാജാസ് ഹൈസ്കൂളിലെ റിട്ട. ഹിന്ദി അധ്യാപകനായിരുന്നു. ഭാര്യ: കെ.എസ്. രതീദേവി (റിട്ട. ഹിന്ദി അധ്യാപിക). മക്കൾ: ഭവ്യ പി. ഭാഷ്യം (ലാബ് ടെക്നീഷ്യൻ, എഫ്.എച്ച്.സി കോട്ടക്കൽ), ശ്രുതി പി. ഭാഷ്യം. മരുമക്കൾ: നിതിൻ മുകുന്ദൻ (ബഹ്റൈൻ), കെ.പി. വിപിൻ (മസ്കത്ത്).