തിരൂർ: പൊറൂർ കക്കാട്ട് കുണ്ടുളി സുന്ദര ബാബു (62) നിര്യാതനായി. കാനറാ ബാങ്ക് ബി.പി അങ്ങാടി ശാഖ റിട്ട. മാനേജറാണ്. ഭാര്യ: രാജലക്ഷ്മി എന്ന രാജി. മക്കൾ: ചിത്ര എസ്. ബാബു, ഭരത് ബാബു. മരുമകൻ: അനൂപ് (യു.എ.ഇ).