മഞ്ചേരി: പുല്ലൂരിലെ ഊരക്കോടൻ അബ്ദുറഹ്മാൻ ബാഖവി (69) നിര്യാതനായി. കൂട്ടായി, മരവന്ത, പാലോത്ത് പറമ്പ്, സൗത്ത് പല്ലാർ, ചേലേമ്പ്ര മൻഹജ് കോളജ് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. കിടങ്ങഴി മുക്കൻ ആയിശുമ്മയാണ് ഭാര്യ. മക്കൾ: മുഹമ്മദ് സാലിം നദ്വി, അൻവർ ഉബൈദുല്ല ബാഖവി, മുഹമ്മദ് ജാബിർ ബാഖവി, റൈഹാനത്ത്, അബദുറഊഫ് ബാഖവി. മരുമക്കൾ: അബൂബക്കർ സിദ്ദീഖ് ഫൈസി കുട്ടശ്ശേരി, ജുവൈരിയ കാവനൂർ, ഫൗസിയ വീതനശ്ശേരി, ഉമ്മു സൽമ പട്ടർകടവ്, നജ്ല ചെകിരിയൻമൂച്ചി.