തൃക്കലങ്ങോട്: പാലക്കോളിൽ ജയപ്രകാശ് (63) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: മിഥുൻ ജയപ്രകാശ്, നിഥിൻ ജയപ്രകാശ്. മരുമകൾ: ഷൈമ.