കൽപറ്റ: പുളിയാർമല സനിത നിവാസിൽ അമ്മിണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: കെ.എ. സനൂഷ് കുമാർ (മാതൃഭൂമി, കൽപറ്റ), സനീഷ് കുമാർ (കൊണ്ടോട്ടി), സന്തോഷ്, സനിത. മരുമക്കൾ: പി.എസ്. അനിത, സജിത, ധന്യ, മുരളീധരൻ (കൽപറ്റ ക്ഷീരസംഘം). സഹോദരങ്ങൾ: അമ്മൂട്ടി, അയ്യപ്പൻ, ചിന്ന, ജാനകി, പരേതനായ ശിവദാസൻ. സംസ്കാരം ബുധനാഴ്ച പത്തിന് വീട്ടുവളപ്പിൽ.