മാനന്തവാടി: ഒഴക്കോടി തടത്തിൽ തോമസ് (72) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന (ശാന്ത). മക്കൾ: ജോളി, സാന്റോ, മരുസീന, റജീന. സംസ്കാരം ബുധനാഴ്ച പന്ത്രണ്ടിന് വിമല നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.