ആര്യാട്: പഞ്ചായത്ത് ആറാം വാർഡ് തയ്യിൽ വീട്ടിൽ അപ്പുക്കുട്ടപ്പണിക്കർ (68) നിര്യാതനായി. ഭാര്യ: ആനന്ദം. മക്കൾ: അനുക്കുട്ടൻ, ലക്ഷ്മി പണിക്കർ. മരുമക്കൾ: അമൃത ജി. കൃഷ്ണൻ, ദിലീപ് എം. പിള്ള.