മങ്കൊമ്പ്: ചതുർഥ്യാകരി തോപ്പിൽചിറ വീട്ടിൽ ലക്ഷ്മി (79) നിര്യാതയായി. ഭർത്താവ്: കേശവൻ. മക്കൾ: വാസന്തി, വി.കെ. വേണുഗോപാൽ (ദേശാഭിമാനി റിപ്പോർട്ടർ, കുട്ടനാട്), സുരേഷ്. മരുമക്കൾ: പരേതനായ മധുസൂദനൻ, അനിത, ബിന്ദു.