ചെങ്ങന്നൂർ: മുളക്കുഴ പിരളശ്ശേരി കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ പരേതനായ ടി.കെ. പീലിപ്പോസ്-തങ്കമ്മ ദമ്പതികളുടെ മകൻ സക്കറിയ പീലിപ്പോസ് (78 )നിര്യാതനായി. ഭാര്യ: മാവേലിക്കര തട്ടാരമ്പലം നെല്ലിത്തറ കുടുംബാംഗം ആനി. മക്കൾ: രഞ്ജിത്ത്, റെന്നി, റോണി. മരുമക്കൾ: മിനി, റീന. സംസ്കാരം പിന്നീട്.