അമ്പലപ്പുഴ: വണ്ടാനം കിഴക്കു അറുപത്തിൽ വീട്ടിൽ രമേശൻ (72) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: കവിത, ദിവ്യ. മരുമക്കൾ: സോമരാജ്, അനീഷ്.സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.