ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ കടയ്ക്കേത്ത് മലയില്‍ വീട്ടിൽ പരേതനായ കെ.ടി. നൈനാെൻറ ഭാര്യ ലീലാമ്മ (74) നിര്യാതയായി. അടൂർ ഏഴംകുളം കരിഞ്ചേറ്റില്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് നൈനാന് (ഉഡുപ്പി), സിബു എബ്രഹാം തോമസ് (ദുബൈ). മരുമക്കള്‍: റെനി, ജിന്‍സി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പുത്തന്‍കാവ് മതിലകം മാര്‍ത്തോമ ആരോഹണ പള്ളി സെമിത്തേരിയില്‍.