കോടനാട്: താഴത്തുവീട്ടിൽ പരമേശ്വരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ബാബു, സന്തോഷ്, മനോജ്. മരുമക്കൾ: സുമ, രശ്മി, ആതിര.