പെരുമ്പാവൂർ: നെടുന്തോട് വെള്ളാക്കുടി വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മുടിക്കൽ പുത്തുക്കാടൻ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഇബ്രാഹിംകുട്ടി, സുബൈദ. മരുമക്കൾ: സാലി, നാച്ചി.