പെരുമ്പാവൂർ: പുത്തൂരാൻ കവല തോടത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (91) നിര്യാതയായി. മൂലേക്കുടി കുടുംബാംഗമാണ്. മക്കൾ: പരേതനായ എബ്രഹാം, ശൂശാൻ, മേരി, വർഗീസ്, മോളി, എൽദോ. മരുമക്കൾ: ആനി, യാക്കോബ്, വർഗീസ്, സോഫി, തോമസ്, വിജി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തുരുത്തിപ്ലി മാർത്തോമൻ യാക്കോബായ സുറിയാനി ചെറിയപള്ളി സെമിത്തേരിയിൽ.