ചെത്തിക്കോട്: കിടങ്ങാട്ടിൽ ജോണിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. മേലോത്ത് കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, ജോർജ്, സാലി. മരുമക്കൾ: ഷാജു, ഷൈനി, ഐസക്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുന്നപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.