പള്ളുരുത്തി: പുല്ലാർദേശം സെന്റ് അലോഷ്യസ് സ്കൂളിനു സമീപം പുത്തൻപുരക്കൽ വീട്ടിൽ പരേതനായ ജോസഫിെൻറ ഭാര്യ ലില്ലി ജോസഫ് (80) നിര്യാതയായി. മക്കൾ: ആനന്ദ്, ആശ. മരുമക്കൾ: ജെസ്റ്റിൻ, സോണി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.