മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി തട്ടുപറമ്പ് വാഴച്ചാലിൽ പരേതനായ മൈതീെൻറ മകൻ വി.എം. ബഷീർ (65) നിര്യാതനായി. ഭാര്യ: കാഞ്ഞിരകാട്ടുക്കുടി കുടുംബാംഗം ആസ്യ. മക്കൾ: അനസ്, റിൻസ്, പരേതനായ റിയാസ്. മരുമക്കൾ: ഹസീന അനസ്, റഫീന റിൻസ്.