അങ്കമാലി : മുൻ ഇന്ത്യൻ വ്യോമസേനാംഗം കറുകുറ്റി പാലാട്ടി വീട്ടിൽ പി.എം.ജോസ് (76) നിര്യാതനായി. ഭാര്യ: പരേതയായ മേരി പരിയാരം ചിറപ്പണത്ത് കുടുംബാംഗം. മക്കൾ: നിജി, അജിത്ത്. മരുമക്കൾ: ലിയോ, (ദുബൈ), സബിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.