എടവനക്കാട്: ഗൗരി വില്ലയിൽ ഗൗരിക്കുട്ടിയമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എസ്.കെ. രാമകൃഷ്ണപിള്ള (റിട്ട.ഇന്ത്യന്‍ എയര്‍ലൈന്‍സ്). മക്കള്‍: വിജയ് മേനോന്, രഘു മേനോന്, സന്തോഷ്. മരുമക്കള്‍: ദേവിക, ജയശ്രീ, ദീപ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.