കൂത്താട്ടുകുളം: കാലിക്കട്ട് പാലയോലിക്കുന്നേൽ പരേതനായ പി.എ. വർക്കിയുടെ ഭാര്യ മേരി വർഗീസ് (99) നിര്യാതയായി. മക്കൾ: പി.വി. ജേക്കബ് (ജേക്കബ് അക്കാദമി, ഉഴവൂർ), സിസ്റ്റർ സെൽജി മരിയ എഫ്.സി കോൺവെന്റ് കിഴക്കമ്പലം, സിസ്റ്റർ ഷിൻസി ജോർജ് എഫ്.സി കോൺവെന്റ് അങ്കമാലി, സണ്ണി ജോർജ് ( അക്കൗണ്ടന്റ് മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം), പരേതനായ പി.വി. അഗസ്റ്റിൻ. മരുമക്കൾ: മേരി, ആനീസ്, ജോളി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ടൗൺ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.