കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം മലേപ്പള്ളി പുത്തൻപുര തച്ചയിൽ പരേതനായ അഹമ്മദിെൻറ ഭാര്യ ബിയ്യാത്തുമ്മ (83) നിര്യാതയായി. കീഴ്മാട് കുറുപ്പാലി കുടുംബാംഗമാണ്. മക്കൾ: ആയിഷ, ഷെരീഫ, ഷംസു, ജമീല, ആരിഫ. മരുമക്കൾ: അസീസ്, അലി, വാഹിദ, ഇബ്രാഹിം, സലിം.