മൂവാറ്റുപുഴ: മീങ്കുന്നം തൊഴാലെ പരേതനായ വര്‍ക്കിയുടെയും അന്നക്കുട്ടിയുടെയും മകന് ബാബു ജോര്‍ജ് (60) നിര്യാതനായി. ഭാര്യ: ചെമ്പേരി പന്നിക്കോട്ട് കുടുംബാംഗം മിനി. മകന്: ബെഞ്ചമിന്‍ ബാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി കുടുംബക്കല്ലറയില്‍.