ചെറുതോണി: പാണ്ടിപ്പാറ ആനിക്കാട്ട് തങ്കമ്മ പത്രോസ് (95) നിര്യാതയായി. മക്കൾ: മേരി, ജോസ്, മോനച്ചൻ, ബേബി, ഷൈനി, മിനി, സുനി, നിഷ, പരേതനായ തങ്കച്ചൻ. മരുമക്കൾ: കുഞ്ഞമ്മ, മോളി, ലീലാമ്മ, ജാൻസി, ബാബു, സജി, യേശുദാസ്, പരേതനായ തങ്കച്ചൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാണ്ടിപ്പാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.