അറക്കുളം: തടവനാൽ മത്തായി ജോസഫ് (86) നിര്യാതനായി. ഭാര്യ: കോരുത്തോട് കൊച്ചുപറമ്പിൽ ഏലിക്കുട്ടി. മക്കൾ: ജോസഫ് (റിട്ട. സ്റ്റാഫ്, സെന്റ് ജോസഫ് കോളജ്, മൂലമറ്റം), മോളി വർഗീസ്, ലിസി ആന്റണി, ബിജി മാത്യു (ബംഗളൂരു). മരുമക്കൾ: ലീലാമ്മ ജോസഫ് മൂലയിൽ (ആർ.എം.എസ് ഓഫിസ്, തൊടുപുഴ), പരേതനായ വർഗീസ്, പരേതനായ ആന്റണി, ബിനു വർഗീസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളി സെമിത്തേരിയിൽ.