തൂക്കുപാലം: പുഷ്പക്കണ്ടം കുറവൻ പറമ്പിൽ വീട്ടിൽ പരേതനായ ദാസിെൻറ ഭാര്യ ശാന്തമ്മ (67) നിര്യാതയായി. മക്കൾ: അജയകുമാർ, കണ്ണൻ. മരുമകൾ: സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.