തട്ടക്കുഴ: വെള്ളാന്താനം മരത്താംപറമ്പിൽ ഭാർഗവി ഗോപാലൻ (94) നിര്യാതയായി. മക്കൾ: പവിത്രൻ, ബാബു, ബോസ്, ബോബൻ, ബീന. മരുമക്കൾ: രമണി, ലീല, ഉഷ, ഗിരിജ, സുരേന്ദ്രൻ.