കാഞ്ഞിരപ്പള്ളി: കഴിഞ്ഞയാഴ്ച ദുബൈയിൽ നിര്യാതനായ ചോറ്റി കവിതാനിവാസിൽ അഭിലാഷ് ജി. നാഥിെൻറ (48) സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. മൃതദേഹം രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. പരേതരായ ഗോപി (റിട്ട. ആരോഗ്യ വകുപ്പ്)- ലീല (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി) എന്നിവരുടെ മകനാണ്. അഭിലാഷിെൻറ ഏക മകൻ: കാർത്തിക് (എൻജിനീയറിങ് കോളജ് വിദ്യാർഥി, ബംഗളൂരു).