മുക്കൂട്ടുതറ: ചെറുകരകുന്നേൽ ജോസഫ് ഫിലിപ്പ് (ജോസ് 67) നിര്യാതനായി. ഭാര്യ: തുലാപ്പള്ളി പൊങ്ങന്താനത്ത് മേരിക്കുട്ടി. മക്കൾ: നൈസി, ഹെലൻ. മരുമക്കൾ: തോമസ്, എബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കരിക്കാട്ടൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.