പുളിങ്കുന്ന്: നെല്പ്പുരക്കടവില്- തറയില്‍ ജോസിെൻറ ഭാര്യ മേരി ജോസ് (മേരിമ്മ -67) നിര്യാതയായി. ചങ്ങനാശ്ശേരി തുരുത്തി മാറാട്ടുകളം കുടുംബാംഗമാണ്. മക്കള്‍: ബിജു, ബിജി. മരുമകൻ: ഷിജു.