ചങ്ങനാശ്ശേരി: പായിപ്പാട് തയ്യാട് വീട്ടില്‍ പാപ്പന്‍കുട്ടി (90) നിര്യാതനായി. മക്കള്‍: തങ്കമ്മ, പരേതനായ സതീശന്, പ്രസന്ന. മരുമക്കള്‍: ശിവന്, രത്നമ്മ, ആനന്ദകുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.