ചങ്ങനാശ്ശേരി: വാഴപ്പള്ളി ലക്ഷ്മിനിലയത്തിൽ ആർ. മീനാക്ഷി (82) നിര്യാതയായി. മക്കൾ: ഉമ, മൈഥിലി, സുരേഷ്, ലത, ഗീത, പരേതരായ ഈശ്വർ, രമണൻ. മരുമക്കൾ: വെങ്കിട സുബ്രഹ്മണ്യം, പത്മനാഭൻ, സാംബശിവൻ, രവി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.