ആനക്കല്ല്: പുറത്തേല്‍ പരേതനായ പി.എം. ജോസഫിെൻറ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. അരുവിത്തുറ വെള്ളൂക്കുന്നേല്‍ (വഴക്കുഴ) കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്, ഡോളി, ലാലി. മരുമക്കള്‍: ലൗലി (പാറത്തോട് പഞ്ചായത്ത് മുന്‍ മെംബര്‍) കിഴക്കയില്‍ (കണ്ണൂര്‍), ജോസ് നരിമറ്റത്തില്‍ (കൊഴുവനാല്‍), സണ്ണി പുള്ളോലില്‍ (മൂക്കിലിക്കാട്ട്) ഇളങ്ങുളം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.