പാലാ: ഒഴുകയിൽ ജോസ് ഫിലിപ്പോസ് (75) നിര്യാതനായി. ഭാര്യ: മേരി, പെരിങ്ങുളം മേനാച്ചേരിൽ കുടുംബാംഗം. മക്കൾ: ആൻസി, സിസ്റ്റർ വിനിത എസ്.എച്ച് കോൺവെന്റ് ഉജ്ജയിനി, ബിൻസി, ജോൺസി, ജോജോ, പരേതയായ സിനിമോൾ. മരുമക്കൾ: ജിജിമോൻ വർഗീസ് പാലാ, സോജി ഈറ്റക്കുന്നേൽ കളത്തൂക്കടവ്. സംസ്കാരം വ്യാഴാഴ്ച ഞൊണ്ടിമാക്കൽ തൈച്ചുപറമ്പിൽ ജിജിമോൻ വർഗീസിെൻറ വസതിയിലെ ശുശ്രൂഷകൾക്കുശേഷം കിഴതടിയൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.