ആലപ്പുഴ: ആർ.എസ്.പി ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും കേരള കൺസ്ട്രക്ഷൻ ലേബർ യൂനിയൻ ജില്ല പ്രസിഡന്റും നെഹ്റു ട്രോഫി ബോട്ട് റൈസ് സൊസൈറ്റി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ വഴിച്ചേരി വാർഡ് കങ്കാളി ഭവനിൽ ആർ. ചന്ദ്രന്റെ ഭാര്യ ഷീല ചന്ദ്രൻ (52) നിര്യാതയായി.