ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പൂപ്പാത്തു നികര്‍ത്തില്‍ പരേതനായ രവീന്ദ്രന്റെ ഭാര്യ ചന്ദ്രിക (68) നിര്യാതയായി. മക്കള്‍: ലൈജു, ലിസി, ലാലി. മരുമക്കള്‍: സജിത, ഗിനില്‍, രാജേഷ്.