ആലത്തൂർ: ചിതലി അഞ്ചുപറകുളമ്പിൽ പരേതനായ ഇസ്മയിൽ റാവുത്തറുടെ മകൻ ഷെരീഫ് (55) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: നസീമ. മക്കൾ: ഷെറീന, മുഹമ്മദ് റാഫി. മരുമകൻ: ഷാജഹാൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സലീം, മുജീബ്, ഉമ്മർ, കയറുന്നീസ, കമറുന്നീസ, ഷെമീന.