മണ്ണാർക്കാട്: നായാടിക്കുന്ന് പരേതനായ പാലൂർ മുഹമ്മദുപ്പയുടെ ഭാര്യ ഫാത്തിമക്കുട്ടി (93) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, സൈനുദ്ദീൻ, മുഹമ്മദ് അലി, സുബൈദ, സലീമ, പരേതനായ ഖാലിദ്. മരുമക്കൾ: ജമീല, റുഖിയ, ബുഷ്റ, റഹ്മത്ത് അലി, അയ്യൂബ്.