പട്ടാമ്പി: മരുതൂർ പുലാശ്ശേരിക്കര കുന്നംകാട്ടിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷെരീഫ്, ഇസ്മായിൽ, ഇസ്ഹാഖ്, സൽമത്ത്. മരുമക്കൾ: ഷാനിബ, മെഹ്ബൂബ, സുഹൈന, ഇബ്രാഹിം.