വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വടക്കേത്തറ വളപ്പിൽപാടം ആരിഫ മൻസിലിൽ മറിയുമ്മ (54) നിര്യാതയായി. ഭർത്താവ്: ഇസ്മായിൽ. മക്കൾ: അഫ്സൽ, അൻസാർ, ആരിഫ. മരുമക്കൾ: ഷാജഹാൻ, റസീന, ആഷിന.