ഒറ്റപ്പാലം: വിമുക്ത ഭടൻ കാഞ്ഞിരക്കടവിൽ താമസിക്കുന്ന ആലമ്പാറ വീരാൻ ഹാജി (81) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: റഷീദ്, അഷറഫ് (അധ്യാപകൻ, മലമ്പുഴ ഐ.ടി.ഐ), സഫിയ. മരുമക്കൾ: ഷബ്ന, സുഹറ, സലിം.