പത്തിരിപ്പാല: മണ്ണൂർ മുണ്ടഞ്ചേരി വീട്ടിൽ പരേതനായ അലി മുഹമ്മദിന്റെ ഭാര്യ കാദർ ബീവി (82) നിര്യാതയായി. മക്കൾ: സൈനബ, നബീസ, അബൂബക്കർ, സുലൈമാൻ, യൂസുഫ്, മുത്തലി, അലീമ, ബൽക്കീസ്, ഷാജിത. മരുമക്കൾ: സെയ്തുമുഹമ്മദ്, മഹ്ബൂബ, റസീന, റസിയ, ജൂലൈന, സെയ്തുമുഹമ്മദ്, ബാവ.