മണ്ണാർക്കാട്: തെങ്കര പുഞ്ചാക്കോട് ചേലക്കാട്ടുതൊടി കുഞ്ഞാലന്റെ ഭാര്യ നീരാണി ഫാത്തിമ (96) നിര്യാതയായി. മക്കൾ: മുഹമ്മദ്, സൈദലവി എന്ന കുഞ്ഞാൻ, അയിഷാബി, സക്കീന, ആസ്യ, ആമിന, അബ്ദുൽ ഖാദർ, ഹംസകുട്ടി. മരുമക്കൾ: ഖദീജ, ആസ്യ, അബ്ദുൽ ഖാദർ, മുഹമ്മദ്, സൈദലവി, മൊയ്ദുട്ടി, മുംതാസ്, ആയിഷ ഷോബി.