ആലത്തൂർ: പുതിയങ്കം തെക്കുമുറി സുരേഷ് നിവാസിൽ വേലായുധൻ (84) ലണ്ടനിൽ നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുരേഷ്, അനിത, റോയ്, റോബിൻ. മരുമക്കൾ: ബിന്ദു, പുഷ്പകാന്തൻ, ഷിബില, പരേതയായ ലക്ഷ്മി. സംസ്കാരം ലണ്ടനിൽ നടക്കും.