വെള്ളമുണ്ട: പരേതനായ വൈക്കിലേരി അമ്മതിന്റെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: മൊയ്തു, ആലി, ഫാത്തിമ, ആസ്യ, ഇസ്മയിൽ, സുലൈഖ, അബ്ദുൽ ജലീൽ. മരുമക്കൾ: അലീമ, സൈദ, സഫിയ, ആലി, ഫൗസിയ, പരേതരായ മജീദ്, ഹസൻ.