കമ്പളക്കാട്: പറളിക്കുന്ന് ചോമയിൽ കുഞ്ഞിമുഹമ്മദ് (79) നിര്യാതനായി. ഭാര്യമാർ: ജമീല, പരേതയായ ഫാത്തിമ. മക്കൾ: സൈതലവി, മുഹമ്മദ് ഹനീഫ, നാസർ, മുനീർ, റഷീന. മരുമക്കൾ: നൗഷാദ്, നസീമ, മുനീറ, നജ്ല, ജബീറ. ഖബറടക്കം വ്യാഴാഴ്ച 9.30ന് പറളിക്കുന്ന് പള്ളി ഖബർസ്ഥാനിൽ.