പുൽപള്ളി: മണൽവയൽ വേലിക്കകത്തുപീടികയിൽ കുട്ടപ്പൻ (87) നിര്യാതനായി. എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാർഗവി. മക്കൾ: രത്നമ്മ, സനാതനൻ, സാലമ്മ. മരുമക്കൾ: പീതാംബരൻ, ഇന്ദുബാല, പ്രഭു പ്രഭാകരൻ.