സുൽത്താൻ ബത്തേരി: ചെട്ടിമൂല തെക്കുഞ്ചേരി കുര്യൻ (78) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ജോയി, ജോൺസൺ, ജിഷ, ബിനീഷ്, പരേതയായ ജിജി. മരുമക്കൾ: ഷീജ, തുഷാര, ഡാർലി, റെജി, സരിത.